അതേസമയം, ഗിയറുള്ള ഇ-ബൈക്ക് മോഡലിന്റെ പേര് അടങ്ങുന്ന വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ മോട്ടോര്‍സൈക്കിള്‍ എന്ന ടാഗ് ലൈനോടെയാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇ- ബൈക്കിനെ സംബന്ധിച്ചുള്ള ഹ്രസ്വ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍ 07 എന്ന സ്റ്റിക്കര്‍ വണ്ടിയുടെ ഇരുവശങ്ങളിലുമായി ഘടിപ്പിച്ചിട്ടുണ്ട്. 4- സ്പീഡ് ഗിയര്‍ ബോക്സ്, എബിഎസ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 