ഹെല്‍മറ്റ്വച്ച് സൈക്കിള്‍ ഓടിച്ച് ആരോഗ്യ വകുപ്പ് കാന്പയിന്റെ ഭാഗമായി മേയറും കൂട്ടരും. ‘ബി ദ ചേഞ്ച് ആരോഗ്യത്തിലേയ്ക്ക് ഒരു ചുവട്’കാമ്പയിനാണു ജില്ലയില്‍ തുടക്കമായത്.
ആരോഗ്യവകുപ്പ് ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യംവച്ചുള്ള കാമ്പയിനാണു കോര്‍പറേഷന്‍ അങ്കണത്തില്‍ തുടക്കമായത്. മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ ജീവനക്കാര്‍ക്കു സൈക്കിളുകള്‍ വിതരണം ചെയ്താണു കാമ്പയിനു തുടക്കമിട്ടത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 