എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്മാന് കൂടിയാണ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 160 ഓളം നിലകളുള്ള കെട്ടിടം നടന്നുകയറാന്‍ അദ്ദേഹത്തിന് വേണ്ടിവന്നത് കുറച്ചു സമയം മാത്രം.രാജകുമാരന് തന്നെയാണ് ഇക്കാര്യം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 