Menu

Follow Us On

ഹരിഹരന്റെ ‘ബാര്‍ബിക്യൂ റിപ്പബ്ലിക്’ ഫോട്ടോഗ്രഫി പ്രദര്‍ശനം

‘ബാര്‍ബിക്യൂ റിപ്പബ്ലിക്’ സൂചിപ്പിക്കുന്നത് സ്ത്രീക്ക് നല്‍കിയിട്ടുള്ള സമൂഹത്തിന്റെ കപടസുരക്ഷിതത്വമാണ്. ഏറ്റവുമൊടുവിലായ് ബീഥോവിന്റെ സിംഫണിയും ഒരുക്കിയിട്ടുണ്ട്. ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഗ്യാസ് ചേമ്പറുകളിലേക്കു പോകുന്ന ജൂതന്മാര്‍ അവസാനമായി കേട്ട സിംഫണിയാണിത്. റെയില്‍വേയില്‍നിന്ന് സ്വയംവിരമിച്ചാണ് പാലക്കാട് സ്വദേശിയായ ഹരിഹരന്‍ തന്റെ ഇഷ്ടമേഖലയ്ക്കായ് സമയം കണ്ടെത്തുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –