Newsleader – പാക്കിസ്ഥാനിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ദാവൂദിന് ഏറെ അടുപ്പമുള്ള ആരോ വിഷം നല്കി, അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ദാവൂദിന്റെ നില അതീവഗുരുതരമാണെന്നും കനത്ത സുരക്ഷയിലാണ് ദാവൂദിനെ പാര്‍പ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പാകിസ്ഥാനിലെ മറ്റ് മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് തള്ളിക്കളയുകയും ദാവൂദ് സുഖമായിരിക്കുന്നുവെന്നും കറാച്ചിയിലെ സുരക്ഷിത ഭവനത്തിലാണ് താമസിക്കുന്നതെന്നും പറഞ്ഞു
Latest malayalam news : English summary
According to some media reports in Pakistan, Dawood was poisoned by someone very close to him and started feeling unwell. He is undergoing treatment in a hospital in Karachi. According to the report, Dawood's condition is very serious and Dawood is kept under tight security. Meanwhile, other media outlets in Pakistan dismissed the reports as baseless and fabricated and Dawood