Newsleader – അധിവര്‍ഷം അഥവാ ലീപ് ഇയര്‍ ആയതിനാല്‍ നാലുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ജന്മദിനം കടന്നുവരൂ. അങ്ങനെ നോക്കുമ്പോള്‍ ഈ വര്‍ഷം ഫെബ്രുവരി 29 ആദ്യ ജന്മദിനമാണെന്നു പറയേണ്ടിവരും. അതുകൊണ്ട് ഒന്നാം പിറന്നാളിന്റെ പ്രൗഡിയില്‍ തന്നെ ഇത്തവണ ജന്മദിനം ആഘോഷിക്കുകയാണ്. ഒല്ലൂര്‍ സ്വദേശി ഷാജി റാഫേലിന്റെ നേതൃത്വത്തില്‍ അധിവര്‍ഷത്തില്‍ ജനിച്ചവരുടെ കുടുംബ സംഗമത്തിലും ടാലന്റ് റെക്കോര്‍ഡ് അറ്റംപ്റ്റിലും ഏറ്റവും ഇളംതലമുറക്കാരിയായി പങ്കെടുക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് നിഹാര
Latest malayalam news : English summary
As it is a leap year, the birthday comes only once in four years. Looking at it like this, it has to be said that February 29 is the first birthday this year. So this time I am celebrating my birthday with the pride of my first birthday. Nihara is one of the few among the youngest generation to participate in the leap year family gathering and talent record attempt led by Shaji Raphael, a native of Ollur.