Newsleader – അറബിക്കടലില്‍ ചരക്കു കപ്പലുകള്‍ക്കു നേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ചെങ്കടലിന് സമാന്തരമായി യുദ്ധ കപ്പലുകള്‍ വിന്യസിപ്പിച്ച് ഇന്ത്യ. ഇന്ത്യന്‍ നാവികസേന മൂന്ന് യുദ്ധക്കപ്പലുകളാണ് അറബിക്കടലില്‍ വിന്യസിച്ചിരിക്കുന്നത്. ചരക്കു കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിന് വേണ്ടിയാണ് അറബിക്കടലില്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിരിക്കുന്നത്.
Latest malayalam news : English summary
India has deployed warships parallel to the Red Sea following attacks on cargo ships in the Arabian Sea. The Indian Navy has deployed three warships in the Arabian Sea. Three warships have been deployed in the Arabian Sea for surveillance following drone attacks on cargo ships.