Newsleader – യുറാനസ്, നെപ്ട്യൂണ്‍, ശനി, വ്യാഴം, ചൊവ്വ, ബുധന്‍ എന്നീ പ്ലാനറ്റുകള്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപദത്തില്‍ സൂര്യനെ ചുറ്റുമ്പോള്‍ ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ അവ നേര്‍രേഖയിലൂടെ സഞ്ചരിക്കുന്നതാണ് ദൃശ്യമാവുക. വരുന്ന ജൂണ്‍ മൂന്നിന് ഇത് കാണാം. ചെറിയ നേരത്ത് സംഭവിക്കുന്ന ഈ പ്രതിഭാസം ബൈനോക്കുലര്‍ സഹായത്തോടെ കാണാം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂപ്രദേശങ്ങളെ അപേക്ഷിച്ച് ഇതിന് മാറ്റം ഉണ്ടാവാം. ചിലയിടങ്ങളില്‍ ജൂണ്‍ മൂന്നിന് മുന്‍പോ ചിലയിടങ്ങളില്‍ ശേഷമോ ആവും ദൃശ്യമാവുക. സൂര്യോദയത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇത് കാണാം.
Latest malayalam news : English summary
The planets Uranus, Neptune, Saturn, Jupiter, Mars, and Mercury orbit the Sun in elliptical orbits, and appear to move in a straight line from Earth. It will be seen on June 3rd. Scientists say that this short phenomenon can be seen with the help of binoculars. It may vary from terrain to terrain.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…