Newsleader – അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കണം. ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ പാതയില്‍ പ്രത്യേക ശ്രദ്ധ നല്‍കും. അവധി ഉണ്ടെങ്കില്‍ തലേ ദിവസം തന്നെ പ്രഖ്യാപിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും 10 സെമി വീതം 40 സെമി നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു
Latest malayalam news : English summary
Avoid unnecessary travel as much as possible. As it is Sabarimala pilgrimage season, special attention will be paid to the path. The minister added that if there is a holiday, the collectors have been instructed to announce it the day before. Heavy rains in the state last day caused waterlogging and landslides in many places. All the four shutters of Neyyar Dam have been raised by 10 cm each to 40 cm at present.