Menu

Follow Us On

ചുവപ്പുപുതച്ച കാഴ്ചകള്‍

#jadevine #chalakkudy #newsleader #thrissur

Newsleader – രണ്ടാഴ്ചയോളം കാലം പൂക്കള്‍ ചെടിയില്‍ വാടാതെ നില്‍ക്കും. പിന്നെ കൊഴിഞ്ഞ് താഴെവീഴും. ഫിലിപ്പൈന്‍സാണ് ജെയെഡ് ഇനത്തില്‍പെട്ട ചെടകളുടെ ജന്മനാടെന്ന് പറയുന്നു. വയനാട്ടില്‍ നിന്നാണ് ഫ്‌ളോറക്ക് ചെടിയുടെ തൈ ലഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞതോടെ ചെടിയില്‍ നിറയെ പൂക്കളുമായി. ഈ ഇനത്തില്‍പെട്ട നീല നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചെടിയും ഇവിടെയുണ്ട്.

Latest malayalam news : English summary

The flowers remain on the plant for about two weeks without wilting. Then fall down. The Philippines is said to be the birthplace of the Jayed species. Seedlings of flora plant were obtained from Wayanad. After a year, the plant is full of flowers. There is also a blue flowering plant of this species.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –