Menu

Follow Us On

മലയാളി പാച്ചിലില്‍

Newsleader – മഴയില്ലാതെ പകരം പൊള്ളുന്ന ചൂടാണ് ഇക്കുറി. ചൂടുകൂടുമെന്ന മുന്നറിയിപ്പുകളൊന്നും ആഘോഷ പൊലിമ കുറച്ചിട്ടില്ല. നഗരത്തിലെ വസ്ത്രശാലകളിലും സ്വര്‍ണക്കടകളിലും ഗൃഹോപകരണ സ്ഥാപനങ്ങളിലും വന്‍ തിരക്കാണ്. മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സ്ഥിതി വ്യസ്തമല്ല. ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഇതേ അവസ്ഥ തന്നെ. നഗര, പട്ടണ കേന്ദ്രങ്ങളിലെല്ലാം ഓണകച്ചവടം പൂരാടനാളായ ഇന്നലേയും കച്ചവടം പൊടിപൊടിച്ചു. പൂവിനു പൊന്നുവിലയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് കൂടിയിട്ടുണ്ട്.

Latest Malayalam News : English Summary
This time it is scorching heat instead of no rain. No heat warnings have been issued to reduce the celebratory climate. Garment shops, gold shops and home appliance shops in the city are crowded. The situation in malls and hypermarkets is not so clear. The same is the case with hotels and restaurants. Even yesterday, which is the day of Onam trade in all the city and town centers, the trade was dusty. A flower is worth its weight in gold. Tourist centers are also crowded.


– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –