Menu

Follow Us On

കൊടുംചൂട് മേയ് പകുതി വരെ

#thrissur #onlinenews #newsleader #malayalamnews #weather #hotclimate #keralaclimate

Newsleader – പാലക്കാട് ലഭിക്കേണ്ടിയിരുന്നത് 98.4 മില്ലീമീറ്റര്‍ മഴയാണെങ്കില്‍ പെയ്തത് 16.1 മാത്രം. പാലക്കാട്,തൃശൂര്‍,കൊല്ലം ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പുണ്ട്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘതം മരണത്തിന് കാരണമായേക്കാം. അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്. മറ്റ് പ്രവര്‍ത്തനങ്ങള്‍ തുടരും. കുട്ടികള്‍ക്കുള്ള സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കാനാണ് തീരുമാനം

Latest malayalam news : English summary

Palakkad was supposed to receive 98.4 mm of rain, but it received only 16.1 mm. There is a sunstroke warning in Palakkad, Thrissur and Kollam districts. Be careful not to expose to direct sunlight. Sunstroke can cause death. The decision of the Women and Child Development Department to suspend the preschool activities in Anganwadis for a week.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –