Menu

Follow Us On

ഇക്കൊല്ലത്തെ ഏപ്രില്‍ ഏറ്റവും ചൂടേറിയ മാസം

#thrissur #onlinenews #newsleader #malayalamnews #hotclimate #april #summer #keralaclimate

Newsleader – വേനല്‍മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചൂടുയരും. നാളെ വരെ കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളില് ഉയര്ന്ന താപനില 39 ഡിഗ്രി സെല്ഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര് ജില്ലകളില് ഉയര്ന്ന താപനില 38 ഡിഗ്രി സെല്ഷ്യസ് വരെയും, കോട്ടയം, പത്തനംതിട്ട, കണ്ണൂര് ജില്ലകളില് ഉയര്ന്ന താപനില 37 ഡിഗ്രി സെല്ഷ്യസ് വരെയും മലപ്പുറം, കാസര്കോട് ജില്ലകളില് ഉയര്ന്ന താപനില 36 ഡിഗ്രി സെല്ഷ്യസ് വരെയും ഉയരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest malayalam news : English summary

Summer rains are expected but temperatures will rise. Till tomorrow, the temperature in Kollam, Palakkad and Kozhikode districts will rise to 39 degrees Celsius, Thiruvananthapuram, Alappuzha, Ernakulam and Thrissur districts will rise to 38 degrees Celsius, Kottayam, Pathanamthitta and Kannur districts will rise to 37 degrees Celsius and Malappuram and Kasaragod districts will rise to 36 degrees Celsius. The Central Meteorological Department has informed that it is likely to rise up to Celsius.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –