Categories: Weather

ചൂടിനൊരു പരിഹാരമില്ലാതെ കേരളം

#thrissur #onlinenews #newsleader #malayalamnews #palakkad #hotclimate #keralaclimate

Newsleader – കഴിഞ്ഞ വര്‍ഷത്തേക്കാളും എല്‍നിനോ എന്ന പ്രതിഭാസം സജീവമായതാണ് കനത്ത ചൂടിന് കാരണമായത്. മാര്‍ച്ച് മാസത്തില്‍ ഇതുവരെ 69% മഴകുറവുണ്ട്. 32.4 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 10.1 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ മഴ പെയ്തില്ല. തിരുവനന്തപുരം ഭേദപ്പെട്ട മഴലഭിച്ചപ്പോള്‍ ബാക്കി എട്ട് ജില്ലകളിലും ശരാശരി മഴ പോലും ലഭിച്ചിട്ടില്ല.

Latest malayalam news : English summary

The El Nino phenomenon was more active than last year, which caused the extreme heat. 69% rain fall so far in the month of March. 10.1 mm of rain was received instead of 32.4 mm of rain. There was no rain in Kozhikode, Malappuram, Kannur and Wayanad. While Thiruvananthapuram received good rainfall, the remaining eight districts did not even receive average rainfall.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago