Menu

Follow Us On

കാലവര്‍ഷം മെയ് 31ഓടെ

#thrissur #onlinenews #newsleader #malayalamnews #monsoon #monsoon2024 #keralarain #keralarainalert #keralarainnews #keralarainupdates #keralarainfall

Newsleader – സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചന നല്‍കുന്നു. സാധാരണ ജൂണ്‍ 1നാണ് കാലവര്‍ഷം തുടങ്ങുക. ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ വര്‍ഷം 8 ദിവസം വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്.

Latest malayalam news : English summary

The Meteorological Center has indicated that monsoon is likely to arrive in the state by May 31. Monsoon usually starts on June 1. This time the monsoon is likely to arrive in Kerala a day earlier around May 31, the Central Meteorological Department has announced. Last year monsoon reached Kerala 8 days late.

Image 37
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –