Weather

ഇന്നലെ വൈകിട്ട് പൂര്‍ണമായും വിടവാങ്ങി

#thrissur #thulam #newsleader #thulavarsham #northeastmonsoon #raininkerala

Newsleader – മഴമേഘങ്ങള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ഇന്നലെ വൈകിട്ട് പൂര്‍ണമായും വിടവാങ്ങി. മഴയ്ക്കുള്ള സാധ്യതകള്‍ ഒഴിഞ്ഞതോടെ കേരളത്തില്‍ ചൂട് ഉയര്‍ന്നിട്ടുണ്ട്. പകല്‍താപനില 36 ഡിഗ്രി സെല്‍ഷ്യസിലെത്തി. അടുത്ത രണ്ടാഴ്ച താപനില ക്രമാനുഗതമായി ഉയരുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെഎല്ലാ ജില്ലകളിലും ഇന്നലെ പകല്‍ 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തി.

Latest malayalam news : English summary

The rain clouds completely left South India yesterday evening. Temperatures have risen in Kerala as the chances of rain have disappeared. The day temperature reached 36 degree Celsius. Temperatures are expected to rise steadily in the next two weeks. Temperatures above 30 degrees Celsius were recorded in all the districts of Kerala yesterday.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago