Newsleader – ചൂട് കൂടിയതോടെ കുടിവെള്ളം മുട്ടുന്ന തരത്തില്‍ ഭൂഗര്‍ഭ ജലവിതാനം താഴുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ ഏപ്രിലോടെ കേരളം വരള്‍ച്ചയുടെ പിടിയിലാവും. 2022ല്‍ ഭൂജലവിതാനം 13 അടി ആയിരുന്നു. ഇപ്പോള്‍ പത്തിന് താഴെയാണ്.
Latest malayalam news : English summary
With the increase in temperature, the underground water table is falling to the point where drinking water is not available. If this situation continues, Kerala will be in the grip of drought by April. In 2022, the water table was 13 feet. Now it's under ten.