Wildlife

പുത്തൂരിലെത്തിയ വര്‍ണപ്പക്ഷികള്‍

#thrissurzoologicalpark #thrissurzoo #newsleader #puthoorzoologicalpark

Newsleader – 28 കുരങ്ങുകള്‍, രണ്ട് കടുവകള്‍, ഒരു സിംഹം, മൂന്ന് പുലി, തത്ത വര്‍ഗത്തില്‍പ്പെട്ട 28 എണ്ണം എന്നിവയെയും രണ്ട് കാണ്ടാമൃഗങ്ങളെയുമാണ് വേഗത്തില്‍ പാര്‍ക്കില്‍ എത്തിക്കുന്നത്. തൃശ്ശൂരിലെ മൃഗശാലാമാറ്റത്തിനു ശേഷമേ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവയെ കൊണ്ടുവരാന്‍ കഴിയൂവെന്നും പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിന് കിഫ്ബിയില്‍നിന്ന് ലഭിച്ച 270 കോടി രൂപയില്‍ 170 കോടി രൂപ ഇതുവരെ ചെലവഴിച്ചു കഴിഞ്ഞു.

Latest malayalam news : English summary

28 monkeys, two tigers, one lion, three tigers, 28 parrots and two rhinos are being rushed to the park. The park special officer said that only after the zoo in Thrissur is shifted, those from other states can be brought. The Zoological Park has so far spent Rs 170 crore out of Rs 270 crore received from KIFB.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago