Wildlife

പാലപ്പിള്ളിയില്‍ വീണ്ടും പുലിയെ കണ്ടു

#thrissur #onlinenews #newsleader #malayalamnews #varandarappilly #palappilly #leopard

Newsleader – പുലിയുടെ സാന്നിധ്യം മനസ്സിലാക്കിയശേഷം പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കാന്‍ ആണ് വനപാലകരുടെ തീരുമാനം. ഇതിനിടെയാണ് ജനവാസ മേഖലയില്‍ വീണ്ടും പുലിയെ കണ്ടത്. കാര്‍ യാത്രക്കാര്‍ കണ്ട പുലിയല്ല ഇന്നലെ വനപാലകരുടെ മുന്നില്‍ പെട്ടതെന്നാണ് പ്രാഥമിക നിഗമനം വലിപ്പമുള്ളതാണെന്നാണ് പറയുന്നത് പ്രദേശത്ത് കൂടുതല്‍ പുലികള്‍ ഉണ്ടെന്ന് ആശയാക്കുന്നുണ്ട് പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

Latest malayalam news : English summary

After realizing the presence of the tiger, the forest guards decided to set up a cage to capture the tiger. Meanwhile, the tiger was seen again in the residential area. It is not the tiger seen by the car passengers and it came in front of the forest guards yesterday. The initial conclusion is that it is big. It is believed that there are more tigers in the area.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

8 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

8 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

8 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

8 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

8 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

8 months ago