Menu

Follow Us On

കടുവയ്ക്ക് തൃശൂരില്‍ വിശ്രമം

#thrissur #onlinenews #newsleader #malayalamnews #tiger #thrissurzoo #puthoor

Newleader – വയനാട്ടില്‍ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയും കൊളഗപ്പാറയിലെ സൗത്ത് വയനാട് ഒമ്പതാമനും പുത്തൂരിലായിരുന്നു പുനരധിവാസം ഒരുങ്ങിയത്. രണ്ടരമാസമായി ആഴ്ചതോറും ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ പിടിച്ച കടുവയാണ് മൃഗശാലയിലേക്ക് എത്തുന്നത്. കര്‍ണാടകത്തിലും കേരളത്തിലും ഒരുപോലെ, സാന്നിധ്യമുണ്ടായിരുന്നു ണണഘ 127ന്. മറ്റൊരു കടുവയുമായി തല്ലുകൂടി തോറ്റതോടെയാണ് പല്ലുപോയതെന്നാണ് നിരീക്ഷണം. ഇതിന് പിന്നാലെയാണ് ഇരപിടുത്തം ജനവാസ മേഖലയിലാക്കിയത്

Latest malayalam news : English summary

Alekolli Tiger of Moodkolli trapped in Wayanad and South Wayanad Ninth of Kolagapara were rehabilitated in Puttur. Every week for the past two and a half months, tigers have come to the zoo after coming down to the residential area and catching domestic animals. Nanagha 127 had a presence in both Karnataka and Kerala. It is observed that the tooth was lost after a fight with another tiger. After this, the hunting was done in the residential area
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –