Menu

Follow Us On

ചാലക്കുടിപ്പുഴയില്‍ മുതലക്കുഞ്ഞുങ്ങള്‍

#thrissur #onlinenews #newsleader #malayalamnews #chalakkudi #chalakkudy #athirappilly #vettilappara

Newsleader – രണ്ട് പതിറ്റാണ്ടായി ചാലക്കുടിപ്പുഴയില്‍ മുതലകളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും കുഞ്ഞുങ്ങളെ കൂട്ടത്തോടെ കാണുന്നത് ഇതാദ്യം. സാധാരണനിലയില്‍ മുട്ടവിരിഞ്ഞു കഴിഞ്ഞാല്‍ മുതലക്കുഞ്ഞുങ്ങള്‍ ഒന്നിച്ച് കാണാറില്ല. മനുഷ്യരുടെ അടുത്തെത്തിയാല്‍ ഇവ വെള്ളത്തിനടിയിലേക്കും പോകും. ഇതുവരെയും ചാലക്കുടിപ്പുഴ കേന്ദ്രീകരിച്ച പ്രദേശങ്ങളില്‍ മുതലകളുടെ ആക്രമണമുണ്ടായിട്ടില്ല. അതേസമയം മലവെള്ളത്തില്‍ ഇവ പുഴയിലൂടെ ഒഴുകി പാടശേഖരങ്ങളിലും എത്തപ്പെട്ടേക്കാമെന്ന ആശങ്കയുണ്ട്.

Latest malayalam news : English summary

Although crocodiles have been present in Chalakkudipuzha for two decades, this is the first time that the cubs have been seen in large numbers. Normally, baby crocodiles are not seen together after hatching. If they come close to humans, they will also go under water. So far, there have been no attacks by crocodiles in Chalakudipuzha concentrated areas. At the same time, there is a concern that these may flow through the river in the mountain water and reach the paddy fields.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –