Categories: Wildlife

അതിജീവനത്തിന്റെ മാതൃക

#thrissur #onlinenews #newsleader #malayalamnews #wildelephants #athirappilly #athirappillywaterfalls #thumboormuzhi #malakkappara #keralaelephant

Newsleader – തുമ്പിക്കൈ ഇല്ലെങ്കിലും ഒന്നരവയസുകാരന് കുട്ടിയാന അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് അമ്മയാനയും സംഘവും. വായയുടെ താഴെ വച്ച് തുമ്പിക്കൈ നഷ്ടപ്പെട്ട നിലയില്‍ ഒരു വര്‍ഷം മുമ്പ് കുട്ടിയാനയെ അതിരപ്പിള്ളി മേഖലയില്‍ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു.ഇപ്പോള്‍ മിക്ക ദിവസങ്ങളിലും തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാന ഏഴാറ്റുമുഖത്തുണ്ട്, അതിജീവനത്തിന്റെ മാതൃകയായി.

Latest malayalam news : English summary

Ammayana and her team are imparting survival lessons to the one-and-a-half-year-old without a trunk. A year ago, Kuttiyana was found in Athirapilli area with its trunk missing below its mouth.Nowadays, the trunkless Kuttiyana is in Ejatamukha, a model of survival.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago