News Leader – പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറില്‍ നിന്നുളള സിഗ്നല്‍ ലഭിച്ചു അരിക്കൊമ്പന് അതിര്‍ത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നെന്നാണ് സൂചന. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ലഭിച്ചിരുന്നില്ല.

മൂന്നാള് എടുത്താല്‍ പൊന്താത്ത മലമ്പാമ്പ്
2022 മാര്‍ച്ച് 31 ന് വര്‍ഷത്തേക്കുള്ള റിപ്പോര്‍ട്ട് 


