Newsleader – തൃശ്ശൂര്‍ വടിയത്ത് റോഡരികിലെ കാനയില്‍ ജീവനോട് മല്ലടിക്കുകയായിരുന്നു മൂര്‍ഖന്‍ പാമ്പ്. റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന ഒരാളാണ് ഗുരുതരാവസ്ഥയിലായ പാമ്പിനെ കണ്ടത്. ഉടന്‍ ഇയാള്‍ വനം വകുപ്പിനെ അറിയിച്ചു. വനം വകുപ്പ് അറിയിച്ചതിനെത്തുടര്‍ന്ന് സര്‍പ്പ വളണ്ടിയര്‍മാരായ ലിജോ കാച്ചേരി, ശരത്ത് മാടക്കത്തറ എന്നിവര്‍ സ്ഥലത്തെത്തി പാമ്പിനെ വലയില്‍ നിന്നും പുറത്തെടുത്തു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ കൊക്കാലെ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി
Latest malayalam news : English summary
A cobra was struggling for its life in a roadside ditch in Thrissur Vadim. A man who was walking along the road saw the snake in critical condition. He immediately informed the forest department. After being informed by the forest department, snake volunteers Lijo Kacheri and Sarath Madakattara reached the spot and pulled the snake out of the net. He was then shifted to Thrissur Kokale Veterinary Hospital for expert treatment
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…