Wildlife

കൊല്ലപ്പെട്ടവരുടെ എണ്ണം കുറയുന്നു

#thrissur #keralawildlife #newsleader #keralaforestdepartment #wildelephants #wildlife #leopard #wildboar #tiger

Newsleader – കണക്കുകള്‍ പെരുപ്പിച്ചുകാട്ടി വന്യമൃഗങ്ങളെ കൊന്നൊടുക്കാന്‍ വരട്ടേ. സംസ്ഥാനത്ത് വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നു വര്‍ഷമായി കുറയുന്ന പ്രവണതയാണ് കാണിക്കുന്നതെന്ന് സംസ്ഥാന വനം വകുപ്പിന്റെ കണക്കുകളില്‍ വ്യക്തമാണ്. വാര്‍ത്താ ഏജന്‍സിയായ പിടിഐ വനം വകുപ്പില്‍ നിന്നു ശേഖരിച്ച കണക്ക് പ്രകാരം കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ മരണപ്പെടുന്നതും കൊല്ലപ്പെടുന്നതും കുറഞ്ഞു എന്നാണ് വ്യക്തമായിട്ടുള്ളത്

Latest malayalam news : English summary

Don't come to exaggerate the numbers and kill the wild animals. It is clear from the figures of the state forest department that the number of people killed in wild animal attacks in the state has been decreasing for three years. According to the statistics collected by the news agency PTI from the forest department, it is clear that the number of deaths and killings due to wildlife attacks in Kerala has decreased.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago