Menu

Follow Us On

കാടിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍

#thrissur #onlinenews #newsleader #wildlifephotography #greenwarriors #keralawildlife

Newsleader – ജീവിതത്തിന്റെ വിവിധമേഖലകളില്‍ വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന നാല്‍പ്പത്തിമൂന്നുപേര്‍. പക്ഷെ, ഇവര്‍ക്കെല്ലാം ഒരേ ഇഷ്ടം. വന്യജീവിതം. അതിന്റെ വശ്യത പകര്‍ത്തുക. അതിനായി എന്തു ബുദ്ധിമുട്ടും സഹിക്കുക. ഇവരുടെ കൂട്ടായ്മയാണ് ഗ്രീന്‍ വാരിയേഴ്‌സ്. ഇവര്‍ പകര്‍ത്തിയ കാടിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍. തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ നടന്നുവരുന്ന വന്യ 2023 ഫോട്ടോ പ്രദര്‍ശനം കാടിന്റെ അകത്തളങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഗ്രീന്‍ വാരിയേഴ്‌സിന്റെ പ്രഥമ ഫോട്ടോ പ്രദര്‍ശനം കൂടിയാണിത്.

Latest malayalam news : English summary

Forty-three people doing different jobs in different walks of life. But they all like the same thing. wild life Copy its charm. Endure any hardship for it. Their association is Green Warriors. Amazing views of the forest captured by them. Vanya 2023 photo exhibition at the Thrissur Lalitha Kala Academy takes you deep into the forest.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –