Menu

Follow Us On

കടുവയുടെ മുഖത്തും പരുക്ക്

#thrissur #thrissurzoo #newsleader #zoologicalpark #wayanadtiger #bengaltiger

Newsleader – കടുവയുടെ ആരോഗ്യസ്ഥിതി വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. കടുവയുടെ മുഖത്തും മറ്റിടങ്ങളിലും പരുക്ക് വലിയ രീതിയിലുള്ള പരിക്കുണ്ട്. ഇന്നലെ ഉച്ചയോടെയാണ് വയനാടിനെ വിറപ്പിച്ച നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ അകപ്പെട്ടത്. 13 വയസുള്ള കടുവയാണ് കെണിയിലായത്. വാകേരി കൂടല്ലൂര്‍ സ്വദേശിയായ ക്ഷീര കര്‍ഷകന്‍ പ്രജീഷിനെ കടിച്ചുകൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

Latest malayalam news : English summary

The health condition of the tiger is being monitored by the forest department. The tiger has extensive injuries on its face and elsewhere. Yesterday afternoon, the man-eating tiger that shook Wayanad fell into the forest department's trap. A 13-year-old tiger was trapped. The forest department has confirmed that Prajeesh, a dairy farmer from Wakeri Koodallur, was bitten by a tiger.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –