Menu

Follow Us On

കേരളത്തിലെ ആദ്യഘട്ട പരീക്ഷണം

#thrissur #onlinenews #newsleader #aicamerakerala #wildelephants #palakkad #keralaforestdepartment

Newsleader – ഫൈബര്‍ കേബിളിലൂടെ നിരന്തരം കടന്നുപോകുന്ന ലേസര്‍ തരംഗങ്ങള്‍ പിടിച്ചെടുത്ത്, നിര്‍മിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്വെയറില്‍ വിശകലനം ചെയ്താണ് വിവരം നല്‍കുക. ഇത് തത്സമയം ദ്രുത പ്രതികരണ സേന ടീമിനെ വാട്‌സ്ആപ്പ്, ടെലിഗ്രാം, എസ്എംഎസ്, ഇ-മെയില്‍ എന്നിവവഴി അറിയിക്കും.മൃഗങ്ങളുടെ യഥാര്‍ഥ ലൊക്കേഷന്‍ ജിപിഎസ് കോര്‍ഡിനേറ്റസ് എന്നിവ സഹിതം ലഭ്യമാകും. ഓസ്‌ട്രേലിയന്‍ സാങ്കേതികവിദ്യയോടു കൂടിയ സംവിധാനം രാജ്യത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. വടക്കന്‍ റെയില്‍വേയും ഈ രീതി പിന്തുടരുന്നുണ്ട്. പന്നിമട വനമേഖലയില്‍ നാല് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Latest malayalam news : English summary

Information is provided by capturing laser waves continuously passing through the fiber cable and analyzing them in artificial intelligence based software. This will inform the Rapid Response Force team in real time through WhatsApp, Telegram, SMS and E-mail. The real location of the animals will be available along with GPS coordinates. The system with Australian technology is being used in the northeastern states of the country.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –