Menu

Follow Us On

മൃതദേഹവുമായി പ്രതിഷേധം

#thrissur #onlinenews #newsleader #malayalamnews #manathavadi #wayanad #elephant

Newsleader – മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസ മേഖലയിലേക്കെത്തിയത്. കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്.

Latest malayalam news : English summary

Katana arrived at Mananthavadi Chaligaddha. The elephant was brought into the forest with a Karnataka radio collar and reached the inhabited area. Prohibitory orders have been announced in 4 divisions of the Mananthavadi Municipality as Katana remains in the residential area. The district administration announced 144 in Kurua, Kurukanmula, Payyampally and Kadankolli divisions.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –