Newsleader – പെട്ടെന്ന് ബ്രേക്കിട്ട ബസിന്റെ ലീഫ് ഒടിഞ്ഞു. പിന്നീട് ആന ഈറ്റക്കാട്ടിലേക്ക് ഒതുങ്ങിനിന്നപ്പോള്‍ ബസ് പതിയെ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടു നീങ്ങി. ഇതിനിടെ വളവിനപ്പുറത്ത് തമ്പടിച്ച ബ്ലോഗര്‍മാരുടെ ബഹളം കേട്ട ആന വീണ്ടും ബസിന്റെ പിറകെയെത്തി. ഇതോടെ ബസ് നിറുത്തിയിട്ടു. പിന്നീട് ആന പോയ ശേഷമാണ് തകരാറിലായ ബസ് പതിയെ ഓടിച്ചുപോയത്. മദപ്പാടുള്ള കൊമ്പനായിരുന്നു ഇതെന്ന് ബസ് ഡ്രൈവര്‍ ബിജു പറഞ്ഞു. ഭാഗ്യത്താല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
Latest malayalam news : English summary
The leaf of the bus was broken due to sudden braking. Later, when the elephant was confined to the bamboo forest, the bus slowly started and moved forward. Meanwhile, the elephant heard the commotion of the bloggers who had camped on the other side of the bend and came back behind the bus. With this the bus was stopped. Later, after the elephant left, the damaged bus slowly drove away. Bus driver Biju said that it was a Madapadull horn. Fortunately there were no untoward incidents.