News Leader -ചൊവ്വാഴ്ച്ച രാവിലെ മുതല്‍ ചെക്ക് പോസ്റ്റിലൂടെ പോകുന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. അരിക്കൊമ്പനെ മയക്കി ാഴച്ചാല്‍ വഴി പറമ്പിക്കുളത്തെ മുതുവരച്ചാലിലെത്തിക്കാനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. വാഴച്ചാലില്‍നിന്ന് മുതുവരച്ചാലിലേക്ക് പത്ത് കിലോമീറ്റര്‍ ദൂരമേയുള്ളൂ എന്നതാണ് തദ്ദേശവാസികളെ ആശങ്കപ്പെടുത്തുന്നത്.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മൂന്നാള് എടുത്താല്‍ പൊന്താത്ത മലമ്പാമ്പ്
2022 മാര്‍ച്ച് 31 ന് വര്‍ഷത്തേക്കുള്ള റിപ്പോര്‍ട്ട്
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 