Menu

Follow Us On

അരിക്കൊമ്പന്‍ വിഷയം കലങ്ങി- News Leader

News Leader -ചൊവ്വാഴ്ച്ച രാവിലെ മുതല്‍ ചെക്ക് പോസ്റ്റിലൂടെ പോകുന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. അരിക്കൊമ്പനെ മയക്കി ാഴച്ചാല്‍ വഴി പറമ്പിക്കുളത്തെ മുതുവരച്ചാലിലെത്തിക്കാനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. വാഴച്ചാലില്‍നിന്ന് മുതുവരച്ചാലിലേക്ക് പത്ത് കിലോമീറ്റര്‍ ദൂരമേയുള്ളൂ എന്നതാണ് തദ്ദേശവാസികളെ ആശങ്കപ്പെടുത്തുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –