Menu

Follow Us On

5 വയസുകാരന് പുലിയുടെ കടിയേറ്റു.

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.ജാര്‍ഖണ്ഡ് സ്വദേശി ബിഫല്യ മഹിലിന്റെ മകന്‍ 5 വയസ്സുകാരന്‍ ആകാശിനെയാണ് പുലി ആക്രമിച്ചത്. തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ ആണ് ബിഫല്യയും ഭാര്യയും. പുഴയില്‍ നിന്ന് വെള്ളം എടുക്കാന്‍ പോകുമ്പോള്‍ ആയിരുന്നു ആക്രമണം. സമീപത്തെ തേയിലത്തോട്ടത്തില്‍ പതുങ്ങി നിന്ന പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇതു കണ്ട മറ്റുതൊഴിലാളികളുള്‍പ്പടെയുള്ളവര്‍ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോയി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –