Wildlife

വനം വകുപ്പും കാത്തിരിക്കുകയാണ്

അരിക്കൊമ്പന്‍ വിഷയത്തില്‍ മനുഷ്യനാണ് ആദ്യ പരിഗണന നല്‍കുക എന്ന ഉറപ്പ് വിദഗ്ധസമിതി നല്‍കിയിട്ടുണ്ടെന്നാണ് ജനപ്രതിനിധികള്‍ അടക്കം വ്യക്തമാക്കുന്നത്. എന്നാല്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ നടക്കുന്ന സമരത്തിന് പിന്തുണയെ അറിയിച്ച് വിവിധ കര്‍ഷക സംഘടനകള്‍ രംഗത്തെത്തുകയും വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന അഞ്ചാം തീയതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കുന്നതിനും തീരുമാനമെടുത്തിരുന്നു. ഇതുമായി മുമ്പോട്ട് പോകുവാനാണ് കര്‍ഷക സംഘടനകളുടെയും തീരുമാനം

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago