Newsleader – കാട് വെട്ടാന്‍ എത്തിയ പ്ലാന്റേഷന്‍ തൊഴിലാളികളാണ് ഭീമന്‍ പെരുമ്പാമ്പിനെ കണ്ടത്. പന്ത്രണ്ട് അടിയോളം നീളമുള്ളതായിരുന്നു ഭീമന്‍ പെരുമ്പാമ്പ്. ഫീല്‍ഡ് ഓഫീസര്‍ ജോഫി, വനംവകുപ്പ് ആര്‍ ടി സംഘത്തെ വിവരം അറിയിച്ചതിന് തുടര്‍ന്ന് ഏഴാറ്റുമുഖം ആര്‍ആര്‍ടിടീം ഓഫീസര്‍ സാബുവിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. 55 കിലോ ഓളം ഭാരം വരുന്ന പെരുമ്പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടു.
Latest malayalam news : English summary
The giant python was seen by the plantation workers who came to cut down the forest. The giant python was about twelve feet long. After informing the RT team of the Forest Department, Field Officer Joffi, they were arrested under the leadership of Ezhatumugam RRT team officer Sabu. A python weighing around 55 kg was caught. The snake was released into the jungle.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…