Menu

Follow Us On

തട്ടുകട തവിടുപൊടി

#thrissur #onlinenews #newsleader #wildelephants #thumboormuzhi #athirappillywaterfalls #athirappilly #vazhachal #keralaforestdepartment

Newsleader – കൊന്നക്കുഴി സ്വദേശി സുഹറയുടെ കടയാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ആറാനകള്‍ അടങ്ങുന്ന സംഘമാണ് പുലര്‍ച്ചയോടെ തുമ്പൂര്‍മൂഴിയിലെത്തിയത്. പതിവായി കാട്ടാനകള്‍ എത്തുന്ന സ്ഥലമാണിത്. വിനോദസഞ്ചാര കേന്ദ്രത്തിനടുത്തുണ്ടായിരുന്ന ചായക്കട ആനക്കൂട്ടം പൂര്‍ണമായി തകര്‍ക്കുകയായിരുന്നു. ഗ്രില്ലുകള്‍ പൊളിച്ച ശേഷം അകത്തുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചുപുറത്തിടുകയും ചെയ്തു

Latest malayalam news : English summary

The herd of wild animals destroyed the shop of Suhara, a resident of Konnakuzhi. A group of six Aranas reached Tumburmoozhi at dawn. This is a place frequented by wildebeests. The tea shop near the tourist center was completely destroyed by the herd of elephants. The grills were dismantled and the contents were thrown out
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –