Menu

Follow Us On

മലമ്പാമ്പിനെ പിടികൂടി കാട്ടില്‍വിട്ടു

#thrissur #onlinenews #newsleader #malayalamnews #python #mannuthy #snakerescue

Newsleader – ആള്‍ താമസമില്ലാതെ കിടന്നിരുന്ന വീട് പൊളിക്കുന്നതിനിടെയാണ് സെപ്റ്റിടാങ്കില്‍ മലമ്പാമ്പിനെ കണ്ടത്. എട്ടടി നീളവും പത്തുകിലോ തൂക്കവുമുള്ള പാമ്പിനെയാണ് സ്നേക്ക് റെസ്‌ക്യൂ ടീമിലെ ജോജു മുക്കാട്ടുകര പിടികൂടിയത്. സെപ്റ്റിടാങ്കിലിറങ്ങിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ജോജു പാമ്പിനെ പിടികൂടിയത്. പഴയ വീട് പൊളിച്ച് പുതിയത് പണിയാനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാര്‍. പാമ്പിനെ പീച്ചി കാട്ടില്‍ വിട്ടയച്ചു.

Latest malayalam news : English summary

The rattlesnake was found in the septic tank while demolishing the house where the man was staying. Joju Mukkatukara of the snake rescue team caught the eight-foot-long and ten-kilogram snake. Forest Department official Joju caught the snake after entering the septic tank. The family was trying to demolish the old house and build a new one. Peachy released the snake into the forest.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –