Newsleader – വയനാട് പനമരം നീര്‍വാരം അമ്മാനിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആന തെങ്ങ് മറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ചരിഞ്ഞുവെന്നാണ് വിവരം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. കൊല്ലത്തും കാട്ടാനയെ ചരിഞ്ഞ നിലയില് കണ്ടെത്തി. പത്തനാപുരം പിറവന്തൂര്‍ കടശ്ശേരിയിലാണ് കാട്ടാന ചരിഞ്ഞത്. വെള്ളം കിട്ടാതെ ചരിഞ്ഞെന്നാണ് സംശയം. അതിരപ്പിള്ളിയില്‍ ജംഗിള്‍ സഫാരി നടത്തിയ സംഘത്തിനുനേരെ കാട്ടാന പാഞ്ഞടുത്തത് ഇന്നലെയാണ്. രാവിലെ ആനക്കല്ലില്‍വച്ചാണ് ഒറ്റയാന്‍ ജംഗിള്‍ സഫാരിസംഘം സഞ്ചരിച്ചിരുന്ന ജീപ്പിനുനേരെ ഓടിവന്നത്. ഉടനെ പിന്‍തിരിഞ്ഞു പോകുകയുംചെയ്തു
Latest malayalam news : English summary
The wild elephant was found lying in a palm tree in Wayanad Nirvaram Ammani. It is reported that when the elephant overturned the coconut, it hit the power line and was shocked. After being informed by the locals, the forest department officials reached the spot and conducted an inspection. In Kollam too, the cat was found in a prone position. Katana fell in Piravanthur Katassery, Pathanapuram. It is suspected that it is sloping due to lack of water.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…