Categories: Wildlife

പാലപ്പിള്ളി റോഡില്‍ പുലിയിറങ്ങി

#thrissur #onlinenews #newsleader #malayalamnews #palappilly #varandarappily

Newsleader – ഹാരിസണ്‍ കമ്പനിയുടെ മാനേജരുടെ ബംഗ്ലാവിലേക്കുള്ള റോഡിലൂടെ പുലി പോയതായി യാത്രക്കാര്‍ പറയുന്നു. ഈ പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ ആക്രമിക്കുന്നതു പതിവായിരുന്നു. കഴിഞ്ഞ ദിവസം പുലിയിറങ്ങി പശുവിനെ കൊന്ന സ്ഥലത്തുനിന്ന് 200 മീറ്റര്‍ മാറിയാണ് പുലിയെ യാത്രക്കാര്‍ കണ്ടത്.പാലപ്പിള്ളി മേഖലയില്‍ പുലിയുടെ ആക്രമണം പതിവാണെങ്കിലും ആദ്യമായാണ് നാട്ടുകാര്‍ പുലിയെ കാണുന്നത്. ജനവാസ മേഖലയില്‍ പുലിയെ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

Latest malayalam news : English summary

Travelers say the tiger went down the road to the bungalow of the manager of the Harrison Company. Tigers used to attack cows in this area. The travelers saw the tiger 200 meters away from the place where the tiger killed the cow the other day. Although tiger attacks are common in the Palapilly area, this is the first time the locals have seen the tiger. Locals are worried after seeing a tiger in a residential area.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago