Newsleader – മേഖലയില്‍ ബുധനാഴ്ച യു.ഡി.എഫ്. കരിദിനമാചരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ചേരുന്ന യോഗം ഇന്ന് ഉച്ചയ്ക്ക് 2.30 ന് നടക്കും. വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
Latest malayalam news : English summary
UDF in the region on Wednesday. Black Day is being celebrated. Meanwhile, Forest Minister AK Saseendran has called a high-level meeting in the context of continuing wildlife attacks in the state. The online meeting will be held today at 2.30 pm. Issues related to wildlife attacks will be discussed in the meeting.