News Leader
News Leader – വെടിവെക്കാന്‍ പരിശീലനം നേടിയവരെയും തോക്ക് ലൈസന്‍സുള്ളവരെയും കിട്ടാനില്ലാത്തതാണ് പ്രധാന തടസ്സം. ഇതോടൊപ്പം പലരും പല പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. പന്നികളുടെ എണ്ണം കൂടുതലാണെങ്കില്‍ തുക ഉയരും. ചത്ത പന്നികളെ സംസ്‌കരിക്കേണ്ടതും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. ഇതിനായി മണ്ണുമാന്തിയന്ത്രം അടക്കമുള്ളവ എത്തിക്കേണ്ടി വരുന്നതോടെ ചെലവ് കൂടും. വെടിവച്ച് മാത്രമാണ് പന്നികളെ കൊല്ലാന്‍ അനുവാദമുള്ളത്. കൊല്ലാനുള്ള ഉത്തരവും കൊന്നവരുടെ വിവരങ്ങളും മറവുചെയ്തതും രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…