News Leader – ഞായറാഴ്ച ആയതിനാല്‍ നിരവധി വിനോദസഞ്ചാരികളാണ് കൊമ്പന്മാരുടെ കൊമ്പ്‌കോര്‍ക്കല്‍ കാണാന്‍ തടിച്ചുകൂടിയത്. അരമണിക്കൂറോളം നീണ്ടുനിന്ന മല്പ്പിടുത്തം കാഴ്ചക്കാരില്‍ കൗതുകം ഉണര്‍ത്തി.പിന്നീട് രണ്ടുപേരും ചേര്‍ന്ന് എണ്ണപ്പനയും കുത്തിമറിച്ചിട്ട് പുഴയിലെ നീരാട്ടും കഴിഞ്ഞാണ് കാട്കയറിയത്.