Wildlife

ഭീതി വിതച്ച് കടുവയുടെ സാന്നിധ്യം

#thrissur #onlinenews #newsleader #malayalamnews #wayanad #forestdepartmentkerala

Newsleader – പ്രദേശത്ത് കടുവ ഇറങ്ങിയെന്ന തരത്തിലുള്ള വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. കര്‍ഷകനായ അജീഷിനെ കര്‍ണാടകയില്‍ നിന്നെത്തിയ മോഴയാന കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്തായാണ് ഇപ്പോള്‍ കടുവയെയും കണ്ടിരിക്കുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കാട്ടാനയെ പിടികൂടാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വന്‍ പ്രതിഷേധമാണ് നടത്തുന്നത്. നിലവില്‍, മിഷന്‍ ബേലൂര്‍ മഗ്ന നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ ഇന്ന് മയക്കുവെടി വെച്ചേക്കുമെന്നാണ് സൂചന.

Latest malayalam news : English summary

Locals are worried after the news spread that a tiger had landed in the area. Now the tiger has also been spotted near the place where farmer Ajeesh was killed by Mozhayana who came from Karnataka. The locals are protesting after the wild boar has not been caught after several days. Currently, Mission Belur Magna has entered its fourth day.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago