തൃശൂരില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ശേഷം യുവതി ബന്ധത്തില്‍ നിന്ന് പിന്‍മാറുന്നതായി വിഷ്ണുവിന് സംശയം തോന്നി. ഇക്കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് വൈകീട്ട് ഹോട്ടലില്‍ എത്തിയത്. സംസാരത്തിനിടെ കയ്യില്‍ കരുതിയിരുന്ന ഷേവിങ് കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.






