News Leader – ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍. മറ്റൊരു കേസ് കൂടി ഐടി ആക്ട് അനുസരിച്ച് കണ്ണപുരം പൊലീസ് എടുത്തിരിക്കുന്നു. ഐടി ആക്ടിലെ 57-ാം വകുപ്പ് ചുമത്തിയാണത്.സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് മുഹമ്മദ് നിഹാലിനെതിരായ പരാതികള്‍ പൊലീസിന്റെ മുന്നിലുണ്ട്. ഇതിന്റെ ഭാഗമായാണ് തൊപ്പിയുടെ ലാപ്പ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തത്.
Latest Malayalam News : English Summary
YouTuber ‘Toppi’ caught by police during a YouTube live-streaming : video goes viral