Newsleader – ഇടതുപക്ഷത്തിനെതിരെ തെരഞ്ഞെടുപ്പ് മാതൃക ചട്ടലംഘനത്തില്‍ കേന്ദ്ര തിഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിണ്ടെന്നും ടി എന്‍ പ്രതാപന്‍ എം. പി. സംസ്ഥാന സര്‍ക്കാരിന്റെ പൊതു ഖജനാവില്‍നിന്ന് പണം ചിലവഴിച്ച്, ഇന്‍ഫര്‍മേഷന്‍ & പബ്‌ളിക് റിലേഷന്‍സ് പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ 16 പേജുള്ള നിയമസഭപ്രസംഗം ഇലക്ഷന്‍ പ്രചരണങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്നതിലാണ് പരാതി.
Latest malayalam news : English summary
TN Prathapan M. has filed a complaint against the left party to the Central Election Commission regarding violation of the election model. P. The complaint is that the Chief Minister's 16-page assembly speech, published by Information & Public Relations, is being distributed as part of election campaigns by spending money from the state government's public exchequer.