Menu

Follow Us On

മകനായാല്‍ മെസ്സിതന്നെ

പേരിടല്‍ ചടങ്ങ് നടന്നത് ആര്‍ജന്റീനയുടെ കളി നടന്ന ചൊവ്വാഴ്ച ലോകകപ്പ് കളിയുടെ പ്രദര്‍ശനം നടക്കുന്ന ഇന്റോര്‍ സ്റ്റേഡിയത്തിലും. കളിയുടെ ഇടവേളയിലാണ് പേരിടല്‍ ചടങ്ങ് നടത്തിയത്. ആദ്യകുഞ്ഞ് ആണായാല്‍ കുഞ്ഞിന് മെസിയെന്ന പേര്‍ നല്കണമെന്ന് ഷനീര്‍-ഫാത്തിയ നേര്‍ത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നതാണ്. ഇരുപത്തിയെട്ടിന് പേരുവിളി ചടങ്ങ് നടത്താന്‍ ഇന്റോര്‍ സ്റ്റേഡിയവും നിശ്ചയിച്ചു. അര്‍ജന്റീന ഫാന്‍സ് അസോസിയേഷനോട് ഇക്കാര്യം അറിയിച്ചപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ സംഘാടകരുമായി. കാതില്‍ പേര്‍ വിളിച്ച് കേക്ക് മുറിച്ചാണ് ചടങ്ങ് നടത്തിയത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –