Menu

Follow Us On

കൂടുതല്‍ അഴിമതികള്‍ ഉയര്‍ത്തി ബിജെപി

#thrissur #onlinenews #newsleader #malayalamnews #karuvannurbank #pkbiju #enforcementdirectorate #cpim #bjpkeralam #bjp #bankscam

Newsleader – കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ ബിജുവിന് അഞ്ച് ലക്ഷം രൂപ നല്‍കിയതായി സി.പി.എം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍ മൊഴി നല്‍കിയിരുന്നു. ആര്‍.സി ബുക്ക് പണയം വച്ചാണ് പണം വാങ്ങിയതെന്നും ഈ പണം തിരിച്ച് നല്‍കിയിട്ടില്ലെന്നും ബിജു പറഞ്ഞു. തട്ടിപ്പ് നടത്തിയ ബാങ്കുകള്‍ക്കെതിരെ സമരം ശക്തമാക്കും. സഹകരണമേഖലയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബി.ജെ.പി സഹകരണ സെല്ലുകളുടെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തും.. കരുവന്നൂര്‍ തട്ടിപ്പില്‍ സി.പി.എം നേതാക്കളെ വിളിച്ചുവരുത്തി ഇ.ഡി ചോദ്യം ചെയ്യല്‍ തുടരുമ്പോഴാണ് മറ്റ് തട്ടിപ്പുകളും ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

Latest malayalam news : English summary

CPM Councilor P.R. said that five lakh rupees were paid to the main accused Satish Kumar Biju who was arrested in the case. Aravindakshan had given his statement. Biju said that the money was bought by pledging the RC book and this money was not returned. The strike will be intensified against the fraudulent banks. BJP will also strengthen the work of cooperative cells to strengthen its influence in the cooperative sector.

Image 28
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –