Newsleader – ശസ്ത്രക്രിയാപ്പിഴവ് സംഭവിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി കെ.ജി.എം.സി.ടി.എ.. കുട്ടിയുടെ നാക്കില്‍ പ്രശ്നമുണ്ടായിരുന്നതിനാലാണ് അതിനുള്ള ശസ്ത്രക്രിയ നടത്തിയതെന്നും ഭാവിയില്‍ സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് അതിന് പ്രഥമപരിഗണന നല്‍കിയതെന്നും കേരള ഗവര്‍മ്മെണ്ട് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് വ്യക്തമാക്കി.
Latest malayalam news : English summary
The Kerala Government Medical College Teachers' Association stated that the KGMCTA had given an explanation to the complaint that the surgery had gone wrong.


അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ഓഫീസിനുനേരേ..
രേഖകള്‍ പിടിച്ചെടുത്തു
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം
എഫ്ഐആര്‍ ഇടാനാവില്ല
നടന്നത് വന്‍ തട്ടിപ്പ്