തിരുവന്തപുരം മേയറുടെ ജോലിനിയമനവുമായി ബന്ധപ്പെട്ട കത്തിനെതിരെ കെ സുധാകരന്. കത്ത് നഗ്നമായ നിയമലംഘനമാണ്. കത്തില്‍ അത്ഭുതമില്ല. ഇടതു ഭരണം ഇടതുപക്ഷക്കാര്‍ക്ക് വേണ്ടിയാണ് എന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ തൃശൂരില്‍ പറഞ്ഞു.